റെക്കോർഡുകൾ ഭേതിച്ച് ദുബൈ റൺ

റെക്കോർഡുകൾ തകർത്ത് ദുബൈ റൺ 2022. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പങ്കാളിത്തമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ദുബൈ മണ്ണിൽ 193,000 ത്തിലധികം പേർ പങ്കെടുത്തു.
ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പേർ പങ്കെടുത്തു. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ശെയ്ഖ് സാഇദ് റോഡ് ദുബൈ റണ്ണിന്റെ ഭാഗമായി അടച്ചിട്ടിരുന്നു.
aa