പോപ് ഫ്രാൻസിസ് ബഹ്റൈനിലെത്തുന്നു


 മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പോപ് ഫ്രാൻസിസ് ബഹ്റൈനിലെത്തുന്നു. ഇത് സംബന്ധിച്ചുള്ള വാർത്തകുറിപ്പ് വത്തിക്കാനാണ് പുറത്തിറക്കിയിരിക്കുന്നത്. 2019ൽ പോപ്പ് ഫ്രാൻസിസ് നടത്തിയ യുഎഇ സന്ദർശനത്തിന് ശേഷം ഇതാദ്യമായാണ് ഗൾഫ് മേഖലയിലേയ്ക്ക് അദ്ദേഹം വീണ്ടും വരുന്നത്. നവമ്പർ 3 മുതൽ 6 വരെയുള്ള തീയതികളിലാണ് പോപ്പ് ഫ്രാൻസിസ് ബഹ്റൈൻ സന്ദർശിക്കുന്നത്. മാനുഷിക സഹവർതിത്വം എന്ന വിഷയത്തെ ആസ്പദമാക്കി ബഹ്റൈനിൽ നടക്കുന്ന സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. അവാലിയിലുള്ള പുതിയ കാത്തലിക് പള്ളിയിലും അദ്ദേഹം എത്തുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. 

article-image

a

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed