ബഹ്റൈനിൽ ജുഫൈർ പാന്തേഴ്സ് ബാഡ്മിന്റൺ ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു


ബഹ്റൈനിലെ അൽ നാസർ ക്ലബ്ബിൽ ടീം ജുഫൈർ പാന്തേഴ്സ് എന്ന പേരിൽ പുതിയൊരു ബാഡ്മിന്റൺ ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. പ്രസിഡണ്ട് സുമേഷ് ഉദ്ഘാടനം ചെയ്ത ക്ലബ്ബിന്റെ ജേഴ്സി പ്രകാശനം വൈസ് പ്രസിഡണ്ട് രഞ്ജിത്ത് ചന്ദ്രൻ നിർവഹിച്ചു. സെക്രട്ടറി ജോബി, ട്രഷറർ പ്രദീപ്, ടീം കോർഡിനേറ്റർ വിപിൻ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഇന്റേണൽ ടൂർണമെന്റിൽ ഗ്രൂപ്പ് വൺ ജേതാക്കളായി.

 

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed