ദക്ഷിണ ചൈനാക്കടലിൽ കപ്പൽ മുങ്ങി


ദക്ഷിണ ചൈനാക്കടലിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലുംപെട്ടു ചരക്കുകപ്പൽ മുങ്ങി. രണ്ടു ഡസനിലധികം കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണ്.

രക്ഷാപ്രവർത്തനത്തിനായി ഹോങ്കോംഗ് വിമാനങ്ങളും ഹെലികോപ്റ്ററുകളും അയച്ചിട്ടുണ്ട്. 30 ജീവനക്കാരിൽ മൂന്നുപേരെ ഇതുവരെ രക്ഷിച്ചതായി അധികൃതർ അറിയിച്ചു.

കൂറ്റൻ തിരമാലകളിൽപ്പെട്ടു കപ്പൽ രണ്ടായി പിളർന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed