യുഎഇയിൽ ഇന്ധനവില വർദ്ധിച്ചു


യുഎഇയിൽ പെട്രോളിന് 16 ഫിൽസ് വരെയും ഡീസലിന് 17 ഫിൽസും വർധിപ്പിച്ചു. തുടർച്ചയായ രണ്ടാമത്തെ മാസമാണ് യുഎഇയിൽ ഇന്ധന വില വർധിപ്പിക്കുന്നത്.

പുതുക്കിയ നിരക്ക് പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു.

article-image

dsfdfs

You might also like

  • Straight Forward

Most Viewed