പ്രവാസി മലയാളി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു
പ്രവാസി മലയാളി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി കവിയൂർ റോഡ് പി.എം മൻസിൽ മുഹമ്മദ് നസൽ (20) ആണ് മരിച്ചത്. ബാത്‌റൂമിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ദുബൈ മദീന സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു മൻസിൽ മുഹമ്മദ് നസൽ. മാതാപിതാക്കൾ ദുബൈയിലുണ്ട്. പിതാവ്: തോട്ടൻ വൈദ്യരവിട സകരിയ്യ, മാതാവ്: സലീന. ഒരു സഹോദരിയുണ്ട്.
srydr
