ദുബൈ ജബൽ അലി തുറമുഖത്ത് വൻ തീപിടിത്തം


ദുബൈ: ദുബായ് ജബൽ അലി തുറമുഖത്ത് വൻ തീപിടിത്തം. അർധരാത്രി 12ന് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയനർ കപ്പലിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്നു തീപിടിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് സംഘമെത്തി തീയണച്ചു. സംഭവത്തിൽ ആളപായമില്ലെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed