പെട്രോൾ പന്പുകളിൽ പണമിടപാട് വിലക്കുമെന്നത് വ്യാജ പ്രചരണം


റിയാദ് : രാജ്യത്തെ പെട്രോൾ പന്പുകളിൽ പണമിടപാടുകൾക്ക് വിലക്കില്ലെന്ന് സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ, ബോധവൽക്കരണ കമ്മിറ്റി സെക്രട്ടറി ജനറൽ പറഞ്ഞു. 

പെട്രോൾ പന്പുകളിൽ പണമിടപാട് വിലക്കുമെന്നും പകരം പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് നിർബന്ധിക്കുമെന്നുമുള്ള നിലക്ക് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് വാസ്തവ വിരുദ്ധമാണ്. സൗദിയിലെ പെട്രോൾ പന്പുകൾക്ക് ബാങ്കുകൾ 1,500 ലേറെ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed