2018ൽ 5000 മലയാ­ളി­കൾ­ക്ക് കൂ­ടി­ ജോ­ലി­ നൽ­കും : എം.എ യൂ­സഫലി­


ദുബൈ : 2018 അവസാനത്തോടെ 5000 മലയാളികൾക്ക് പുതുതായി ജോലി നൽകുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. ലുലു പുതുതായി ആരംഭിക്കുന്ന 24 ഹൈപ്പർ മാർക്കറ്റുകളിലൂടെയായിരിക്കും ജോലി നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

എണ്ണവില ഉയരുന്ന സാഹചര്യത്തിൽ ഗൾഫിലെ സാന്പത്തിക മേഖല പുതിയ ഊർജ്ജത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ്. വൻ മുതൽ മുടക്കുള്ള വലിയ പദ്ധതികൾ നടപ്പിലാകുന്നുമുണ്ട്. ഐ.ടി, ടൂറിസം അനുബന്ധ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ വരും നാളുകളിൽ ഇതിലൂടെ ലഭ്യമാകുമെന്നും യൂസഫലി പറഞ്ഞു.‌

You might also like

  • Lulu Exchange
  • Straight Forward

Most Viewed