ദു­ബൈ­ മറീ­നയിൽ വീ­ണ്ടും അഗ്നി­ബാ­ധ


ദുബൈ : മറീന ടോർച്ച് ടവറിനു സമീപമുള്ള ടൈഗർ ടവറിലുണ്ടായ ചെറിയ തീപിടിത്തം താമസക്കാരെ പരിഭ്രാന്തരാക്കി. 73 നിലയുള്ള താമസസമുച്ചയത്തിന്റെ 53ാം നിലയിലുണ്ടായ തീപിടിത്തം മിനിറ്റുകൾക്കകം നിയന്ത്രണ വിധേയമാക്കി. 

ഒരു ഫ്‌ളാറ്റിന്റെ ബാൽക്ക ണി യിൽ നിന്നാണ് തീപടർന്നതെന്നു സിവിൽ ഡിഫൻസ് അറിയിച്ചു. തീപ്പിടിത്തത്തിൽ ആർ‍ക്കും പരിക്കില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed