യാത്രക്കാർക്ക് ഫിറ്റ്നസ് ചലഞ്ച് മുദ്രയോടെ സ്വീകരണം


ഷീബ വിജയൻ


ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികരെ പ്രത്യേക പാസ്‌പോർട്ട് മുദ്രയോടെ സ്വീകരിച്ച് ജി.ഡി.ആർ.എഫ്.എ. പ്രത്യേകമായി രൂപകൽപന ചെയ്ത ‘ദുബൈ ഫിറ്റ്നസ് ചലഞ്ച്’ മുദ്രയാണ് യാത്രികരുടെ പ്രവേശനം രേഖപ്പെടുത്തുന്നത്. 2017ൽ ആരംഭിച്ച ഫിറ്റ്നസ് ചലഞ്ച്, ഓരോ വർഷവും 30 ദിവസങ്ങളിൽ പ്രതിദിനം 30 മിനിറ്റ് വ്യായാമം ചെയ്യാൻ ദുബൈ നിവാസികളെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുന്ന കാമ്പയിനാണ്. മുദ്രയുടെ ഡിസൈൻ ദുബൈയിയുടെ ഊർജസ്വലതയും പ്രചോദനാത്മകതയും പ്രതിഫലിപ്പിക്കുന്നതാണ്.

article-image

asddsadsad

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed