അബൂദബിയിൽ ഫാമിലി കുക്കിങ് ചലഞ്ച് നാളെ
 
                                                            ഷീബ വിജയൻ
അബൂദബി: ഏഞ്ചൽസ് ഓഫ് പാരഡൈസ് രണ്ടാം വാർഷികം നവംബർ ഒന്നിന് അബൂദബിയിൽ നടക്കും. പരിപാടിയിൽ മാസ്റ്റർ ഷെഫ് ജൂനിയർ ഗ്രാൻഡ് ഫൈനലും ഫാമിലി കുക്കിങ് ചലഞ്ചും അരങ്ങേറും. ഏഴ് എമിറേറ്റുകളിൽനിന്നുള്ള മുപ്പത് ജൂനിയർ ഷെഫുമാർ പരിപാടിയിൽ പങ്കെടുക്കും. തത്സയ വിനോദ പരിപാടികളും പാചക വിദഗ്ധരുടെ പ്രകടനങ്ങളും അരങ്ങേറും.
dsasasdsfdes
 
												
										 
																	