സൽമാൻ രാജാവിനെ കൊളോനോസ്കോപ്പിക്ക് വിധേയമാക്കി


ജിദ്ദയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സൗദി ഭരണാധികാരി സൽമാൻ രാജാവിനെ കൊളോനോസ്കോപ്പിക്ക് വിധേയമാക്കി. ശനിയാഴ്ച വൈകീട്ടാണ് രാജാവിനെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. കൊളോണോസ്കോപി ഫലം തൃപ്തികരമാണ്.

വിശ്രമം ആവശ്യമായതിനാൽ ആശുപത്രിയിൽ തുടരും. റോയൽകോർട്ടാണ് വിവരങ്ങൾ അറിയിച്ചത്.

You might also like

Most Viewed