സൗ­ദി­യിൽ‍ വീ­ണ്ടും ഭീ­കരർ­ കീ­ഴടങ്ങി


ദമ്മാം : സൗദി ആഭ്യന്തര മന്ത്രാലയം പിടികിട്ടാപുളളികളായി പ്രഖ്യാപിച്ച മൂന്ന് പേർ‍ കീഴടങ്ങി. ദമ്മാം പ്രവിശ്യയിൽ‍ ഭീകരാക്രമണം നടത്തിയ കേസുകളിൽ‍ പോലീസ് അന്വേഷിക്കുന്ന ഭീകരരാണ് കീഴടങ്ങിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം പിടികിട്ടാപുളളികളായി പ്രഖ്യാപിച്ച 23 ഭീകരരിൽ‍ ചിലർ‍ നേരത്തെ കീഴടങ്ങിയിരുന്നു. മറ്റു ചിലരെ സുരക്ഷ സേന വിവിധ ഓപ്പറേഷനുകളിൽ‍ കീഴടക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed