സൗദി പ്രവാസിയായ മലയാളി ബഹ്റൈനിൽ സ്വിമ്മിങ്ങ് പൂളിൽ വെച്ചുണ്ടായ അപകടത്തിൽ നിര്യാതനായി


മനാമ: സൗദി അറേബ്യയിലെ അൽകോബാറിൽ റിസായത് ഗ്രൂപ്പിലെ നാഷണൽ കോൺട്രാക്റ്റിഗ്‌ കമ്പനിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർ ആയി ജോലി ചെയ്യുന്ന ആലപ്പുഴ കൊമ്മാടി സ്വദേശി അരുൺ രവീന്ദ്രൻ ബഹ്റൈനിലെ സ്വകാര്യ ഹൊട്ടലിലെ സ്വിമ്മിങ്ങ് പൂളിൽ വെച്ചുണ്ടായ അപകടത്തിൽ നിര്യാതനായി.

ഭാര്യ ഐശ്വര്യ, രണ്ടു കുട്ടികൾ. അച്ഛൻ രവീന്ദ്രൻ, അമ്മ റിട്ട. തഹസിൽദാർ പരിമള. രണ്ടു സഹോദരിമാർ.

മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് ഐസിആർഎഫ് ബഹ്‌റൈനിലെ നടപടികൾക്ക് സഹായിച്ചു വരികയാണ്. 

article-image

gjjg

You might also like

  • Lulu Exchange
  • Straight Forward

Most Viewed