ഖത്തറിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മൂവാറ്റുപുഴ സ്വദേശി മരിച്ചു


ഖത്തറിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മൂവാറ്റുപുഴ സ്വദേശി മരിച്ചു. കാവുംകര ചിറയ്‌ക്കക്കുടി വീട്ടിൽ പരേതനായ സി.എം റഹീമിന്റെ മകൻ ആഷിഖ് ലാലാണ് മരിച്ചത്. 

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഖബറടക്കം പിന്നീട് നടക്കും. ആലുവ കുഞ്ഞുണ്ണിക്കര മുക്കത്ത് വീട്ടിൽ കുഞ്ഞുമോന്റെ മകളുടെ ഭർത്താവാണ്. മാതാവ്: ജമീല. സഹോദരങ്ങൾ: അസിൻ ലാൽ, അമീൻ ലാൽ.

article-image

fg

You might also like

Most Viewed