ബഹ്റൈൻ പ്രവാസിയായ പേരാമ്പ്ര സ്വദേശി നിര്യാതനായി


ബഹ്റൈൻ പ്രവാസിയും കോഴിക്കോട്  പേരാമ്പ്ര സ്വദേശിയുമായ ഇരവട്ടൂർ ഇടവന മീത്തൽ ഇ.എം. ഷാജി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. 50 വയസായിരുന്നു പ്രായം. ഭാര്യ: ഷർഫീന.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.

article-image

്േിുി

You might also like

Most Viewed