ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ രണ്ട് വെങ്കല മെഡൽ സ്വന്തമാക്കി ഖത്തർ


ഷീബ വിജയൻ

ദോഹ I ഖസാഖ്സ്താനിൽ നടക്കുന്ന 16ാമത് ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത, പുരുഷ സ്കീറ്റ് ഇനങ്ങളിൽ വെങ്കല മെഡൽ നേടി ഖത്തർ. വ്യക്തിഗത സ്കീറ്റ് വിഭാഗത്തിൽ ഷൂട്ടർ അലി അഹ്മദ് അൽ ഇശാഖ് ആണ് രാജ്യത്തിനായി വെങ്കലം നേടിയത്. അതേസമയം, വെങ്കല മെഡൽ നേടിയ പുരുഷ സ്കീറ്റ് ടീമിലും മുഹമ്മദ് അൽ കുവാരി, റാഷിദ് സാലിഹ് അൽ അത്ബ എന്നിവർക്കൊപ്പം അലി അഹ്മദ് അൽ ഇശാഖ് പങ്കാളിയായി.

article-image

ADSWDSWADSADFSDSG

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed