ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഒമാനിൽ


ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ‍ ഒമാൻ സന്ദർ‍ശനത്തിൽ‍. അൽ‍ ബർ‍ക കൊട്ടാരത്തിൽ‍ നടന്ന കൂടിക്കാഴ്ചയിൽ‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം സുൽ‍ത്താന്‍ ഹൈതം ബിന്‍ താരികിന് കൈമാറി.

ഇരു രാഷ്ട്രങ്ങൾ‍ക്കുമിടയിലെ വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ഉൾ‍പ്പെടെയുള്ള വിഷയങ്ങളിൽ‍ ചർ‍ച്ച നടന്നു. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ‍ ബിന്‍ ഹമദ് അൽ‍ ബുസൈദിയുമായും അജിത് ഡോവൽ‍ കൂടിക്കാഴ്ച നടത്തി.

article-image

 ല

You might also like

  • Lulu Exchange
  • Straight Forward

Most Viewed