ബലി പെരുന്നാൾ; 217 തടവുകാർ‍ക്ക് മോചനം നൽ‍കി ഒമാൻ


ബലി പെരുന്നാളിനോടനുബന്ധിച്ച് 217 തടവുകാർ‍ക്ക് മോചനം നൽ‍കി ഒമാന്‍ ഭരണാധികാരി സുൽ‍ത്താന്‍ ഹൈതം ബിന്‍ താരിക് ഉത്തരവിറക്കി. ഇവരിൽ‍ 101 പേർ‍ പ്രവാസികളാണ്. വ്യത്യസ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയാണ് മോചിപ്പിച്ചിരിക്കുന്നതെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോർ‍ട്ട് ചെയ്തു.

article-image

asrfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed