പലസ്തീനികൾ‍ക്ക് അടിയന്തിര വൈദ്യ സഹായവുമായി ഒമാൻ


ദുരിതമനുഭവിക്കുന്ന പലസ്തീനികൾ‍ക്ക് അടിയന്തിര വൈദ്യ സഹായവുമായി ഒമാൻ ചാരിറ്റബിൾ‍ ഓർ‍ഗനൈസേഷൻ. നിരന്തരം ആക്രമണമുണ്ടാകുന്ന ഗസ്സ മുനമ്പിലെ ആശുപത്രികളിലേക്കാണ് മെഡിക്കൽ‍ ഉപകരണങ്ങളും സാമഗ്രികളുമടങ്ങിയ സഹായം അയച്ചു നൽ‍കിയത്. 

പലസ്തീനിലെ ദുരിതബാധിതർ‍ക്കും പ്രയാസമനുഭവിക്കുന്നവർ‍ക്കുമുള്ള അടിയന്തര സഹായമാണ് തങ്ങൾ‍ കൈമാറിയതെന്ന് ഒമാൻ ചാരിറ്റബിൾ‍ ഓർ‍ഗനൈസേഷൻ ഔദ്യോഗിക പ്രസ്താവനയിൽ‍ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed