ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ് ആൻഡ് സിസ്റ്റേഴ്‌സ് നെറ്റ്‌വർക്ക് കനത്ത മഴയിൽ ദുരിതമനുഭവിച്ചവർക്ക് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു


ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ് ആൻഡ് സിസ്റ്റേഴ്‌സ് നെറ്റ്‌വർക്ക് കനത്ത മഴയിൽ ദുരിതമനുഭവിച്ചവർക്ക് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു. ഉമ്മുൽ ഹസാം, സൽമാനിയ, ഹിദ്ദ് എന്നിവിടങ്ങളിലെ മഴ ബാധിത പ്രദേശങ്ങളിലായിരുന്നു വിതരണം നടന്നത്.

സഹായ വിതരണത്തിൽ സിസ്റ്റേഴ്‌സ് നെറ്റ്‌വർക്ക് പ്രസിഡന്റ് ഹലീമ മുസ്തഫ, വൈസ് പ്രസിഡന്റ് ഷക്കീല മുഹമ്മദ് അലി, ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ് പ്രതിനിധി മുഹമ്മദ് യൂസഫ്, സയ്യിദ് ഹനീഫ് എന്നിവർ പങ്കെടുത്തു.

article-image

ോൈോ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed