നരേന്ദ്രമോദി വിശ്വഗുരു, മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് അനിൽ ആന്റണി


നരേന്ദ്ര മോദിയെ ‘വിശ്വഗുരു’ എന്ന് വിശേഷിപ്പിച്ച് അനിൽ കെ ആന്റണി. മൂന്നാം തവണയും എൻഡിഎ അധികാരത്തിലെത്തുമെന്ന കാര്യത്തിൽ സംശയമില്ല. മോദിയുടെ ഗ്യാരണ്ടിയിലൂടെ ജർമ്മനിയെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയായി മാറുമെന്നും അനിൽ.

ലോക നേതാവായ നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന് ആകെയുള്ളത് എല്ലാവരും ഒരേപോലെ വർഗീയ വാദികൾ എന്നത് മാത്രം. പ്രതിപക്ഷം ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനെ ഇന്ത്യൻ ജനത മാലിന്യ കൊട്ടയിൽ എറിഞ്ഞതായും അനിൽ ആൻ്റണി.

article-image

ADSADSDSAADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed