ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ഈ വർഷത്തെ സ്പെഷ്യൽ ബുളറ്റിൻ പ്രകാശനം ചെയ്തു


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ഈ വർഷത്തെ സ്പെഷ്യൽ ബുളറ്റിൻ ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിൽ പ്രകാശനം ചെയ്തു.

ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലമാണ് പ്രകാശന കർമ്മം നിർവഹിച്ചത്. 

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed