ഗുരുദേവ സോഷ്യൽ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗങ്ങൾ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു

ബഹ്റൈനിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു. സെക്കന്റ് സെക്രട്ടറി ഇജാസ് അഹമ്മദും സന്നിഹിതനായിരുന്നു.
ഗുരുദേവ സൊസൈറ്റി ഭാരവാഹികളായ ചെയർമാൻ സനീഷ് കൂറു മുള്ളിൽ, ജനറൽ സെക്രട്ടറി ബിനു രാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ, അസിസ്റ്റൻറ് സെക്രട്ടറി ദേവദത്തൻ, ട്രഷറർ അജികുമാർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
zxczc