കടുവ ആക്രമണം; കർണാടകയിൽ രണ്ടുപേർ കൊല്ലപ്പെട്ടു


കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയുമാണ് കടുവ കടിച്ചുകീറി കൊന്നത്. കുടക് കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഹൻസൂർ സ്വദേശി ചേതൻ (18), രാജു (72) എന്നിവരാണ് കൊൽലപ്പെട്ടത്. 

ചേതന്‍റെ അരയ്ക്കു കീഴ്പ്പോട്ട് കടുവ കടിച്ചെടുത്ത നിലയിലാണ്. രാജുവിന്‍റെ തലയുടെ ഭാഗത്താണ് കടിയേറ്റത്. പ്രദേശത്ത് നാട്ടുകാരുടെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.

article-image

etyey

You might also like

  • Lulu Exchange
  • Straight Forward

Most Viewed