അദാനി ഗ്രൂപ്പിന് നൽ‍കാനുള്ള 400 കോടിക്ക് കേരളം വായ്പ്പയെടുത്തതായി റിപ്പോർട്ട്


അദാനി ഗ്രൂപ്പിന് നൽ‍കാനുള്ള 400 കോടി രൂപക്കായി വായ്‌പെയടുത്ത് സംസ്ഥാന സർ‍ക്കാർ‍. വിഴിഞ്ഞം തുറമുഖ നിർ‍മാണ പദ്ധതിയുടെ ഭാഗമായുള്ള പുലിമുട്ട് നിർ‍മാണത്തിന് വേണ്ടിയാണ് സർ‍ക്കാർ‍ വായ്പയെടുക്കുന്നത്. വിവിധ വാർ‍ത്താചാനലുകളാണ് ഇക്കാര്യം റിപ്പോർ‍ട്ട് ചെയ്യുന്നത്.

അദാനി ഗ്രൂപ്പിന് നേരത്തെ വാഗ്ദാനം ചെയ്ത തുകയാണിതെന്നും റിപ്പോർ‍ട്ടുകളിൽ‍ പറയുന്നു. പുലിമുട്ട് നിർ‍മാണത്തിന്റെ 30 ശതമാനം പൂർ‍ത്തിയായാൽ‍ ആകെ നിർ‍മാണച്ചെലവിന്റെ 25 ശതമാനം അദാനി ഗ്രൂപ്പിന് നൽ‍കണമെന്നായിരുന്നു കരാർ‍.

article-image

wsrtsw

You might also like

  • Lulu Exchange
  • Straight Forward

Most Viewed