സൗജന്യ വാക്സിനും റേഷനും കർഷക ധനസഹായവും എല്ലാം മോദിയുടെ പദ്ധതികൾ; കേരളത്തിന്റേതല്ലെന്ന് കേന്ദ്രമന്ത്രി

കേരളം അവകാശപ്പെടുന്ന നേട്ടങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികളാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. സൗജന്യ വാക്സിനും റേഷനും കർഷക ധനസഹായവും എല്ലാം മോദിയുടെ പദ്ധതികളാണ്.
സൗജന്യ റേഷൻ പിണറായി അരിയല്ല, മോദി അരിയാണെന്നും ജാവദേക്കർ മാധ്യമങ്ങളോട് പറഞ്ഞു.
futfgyugy