മംഗളൂരുവിൽ വാഹനാപടം; മലയാളി യുവാവിന് ദാരുണാന്ത്യം


മംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിനിടിച്ച് കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്ത് (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോലി ആവശ്യത്തിനായി മംഗളൂരുവിലെത്തിയതായിരുന്നു ഇവർ.

article-image

sydru

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed