പ്രവാസികൾക്ക് നാട്ടിലെ വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകി കേന്ദ്രം


പ്രവാസികൾക്ക് നാട്ടിലെ വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകി കേന്ദ്രം. നാട്ടിലെത്തിയാൽ ലഭ്യമായ കോവിഡ് വാക്സിൻ രണ്ടാം ഡോസായോ മുൻകരുതൽ ഡോസായോ സ്വീകരിക്കാവുന്നതാണ്. ഇതിനായി കേരളത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.    

article-image

cvhnc

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed