ഡൽഹിയിലും മങ്കിപോക്സ് സ്ഥിരീകരിച്ചു


ഡൽഹിയിലും മങ്കിപോക്സ് സ്ഥിരീകരിച്ചു. 31 വയസുകാരനാണ് രോഗം ബാധിച്ചത്. ഇയാൾക്ക് വിദേശയാത്രാ പശ്ചാത്തലമില്ല.

രോഗിയെ ഡൽഹി മൗലാന ആസാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിന് പുറത്തെ രാജ്യത്തെ ആദ്യത്തെ മങ്കിപോക്സ് കേസാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed