AI ചാറ്റ്‌ബോട്ട് പരാമർശം: ഗൂഗിൾ എൻജിനിയറെ പിരിച്ചുവിട്ടു


നിർമിതബുദ്ധി (ആർട്ടിഫിഷൽ ഇന്‍റലിജൻസ്-എഐ) യിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങൾക്കു വികാരമുണ്ടെന്നു പറഞ്ഞ എൻജിനിയറെ ഗൂഗിൾ പിരിച്ചുവിട്ടു.  ബ്ലെയ്ക് ലെമോണിനെയാണു പിരിച്ചുവിട്ടത്. ലെമോണിന്‍റെ വാദത്തെ ഗൂഗിളും നിരവധി വിദഗ്ധരും തള്ളിയിരുന്നു. പിന്നാലെയാണു പിരിച്ചുവിടൽ. തുറന്നുപറച്ചിലിലൂടെയും തുടർന്നുള്ള നടപടികളിലൂടെയും ലെമോണ്‍ കന്പനി നയങ്ങൾ ലംഘിച്ചതായി ഗൂഗിൾ പ്രസ്താവനയിൽ അറിയിച്ചു.

 

 

You might also like

  • Straight Forward

Most Viewed