ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1,68,063 പേർക്ക് കോവിഡ്
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1,68,063 പേർക്ക് കോവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,063 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 277 പേർ മരിച്ചു. നിലവിൽ രാജ്യത്ത് 8,21,446 സജീവ കേസുകൾ നിലനിൽക്കുന്നുണ്ട്.
അതേസമയം, രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 4,461 ആയി ഉയർന്നു.