യെദിയൂരപ്പയുടെ വിശ്വസ്ഥരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്


ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക് ആദായ നികുതി വകുപ്പിന്‍റെ കുരുക്ക്. യെദിയൂരപ്പയുടെ വിശ്വസ്ഥരുടെ സ്ഥാപനങ്ങളിൽ ഇഡി വ്യാപക റെയ്ഡ് നടത്തുകയാണ്. യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രയ്ക്ക് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. വിജയേന്ദ്രയുടെ സാന്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കുകയാണ്. 

അതേസമയം, കർണാടകയിൽ രണ്ടു ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് റെയ്ഡെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രഭാവം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യില്ലെന്ന് അടുത്തിടെ യെദിയൂരപ്പ പറഞ്ഞിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed