ഇന്ത്യയിൽ പുതിയ 34,457 കോവിഡ് കേസുകൾ


ന്യൂഡൽഹി: രാജ്യത്ത് പുതിയ 34,457 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 375 മരണങ്ങളും സ്ഥിരീകരിച്ചു. നിലവിൽ 3,61,340 സജീവകേസുകളാണ് രാജ്യത്തുള്ളത്. മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ 4,365 കേസുകളും 105 മരണവും റിപ്പോർട്ട് ചെയ്തപ്പോൾ രണ്ടാം സ്ഥാനത്തുള്ള കേരളത്തിൽ 20,224 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ഡൽഹിയിൽ ഇന്നലെ കോവിഡ് മൂലം ഒരു മരണംപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ടിപിആർ 0.08 ശതമാനമാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed