തമിഴ്നാട്ടിൽ ലോക്ക്ഡൗണ്‍ നീട്ടി


ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 31 വരെയാണ് നിയന്ത്രണം നീട്ടിയത്. സ്കൂളുകളിൽ മുഴുവൻ അധ്യാപകർക്കും ഓഫീസ് ജോലിക്കായി എത്താം. എന്നാല്‍ ക്ലാസുകൾ ഓൺലൈനായി തന്നെ തുടരണം. വിവാഹത്തിന് 50 പേർക്കും സംസ്കാര ചടങ്ങിന് 20 പേർക്കും പങ്കെടുക്കാൻ സാധിക്കും.

You might also like

Most Viewed