വന്ദേഭാരത് മിഷന്‍റെ ഭാഗമായി 1.25 ലക്ഷം ഇന്ത്യക്കാർ തിരിച്ചെത്തിയതായി കേന്ദ്രം


ന്യൂഡൽഹി: വന്ദേഭാരത് മിഷന്‍റെ ഭാഗമായി 1.25 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെത്തിയെന്ന് കേന്ദ്ര സർക്കാർ. ലോകമെന്പാടും ഒറ്റപ്പെട്ടതും ദുരിതതിലായതുമായ ഇന്ത്യക്കാർക്ക് പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും ദൗത്യമായിരുന്നു വന്ദേ ഭാരത് മിഷനെന്നും കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

ജൂണ്‍ 23ന് 6,037 ഇന്ത്യക്കാർ വിവിധ രാജ്യങ്ങളിൽനിന്ന് രാജ്യത്തേയ്ക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed