നാലാമതും പെൺ കുഞ്ഞ്; അച്ഛനും മുത്തശ്ശിയും ചേർന്ന് പാലിൽ വിഷം കലർത്തി കൊന്നു


മധുര: നാലുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ എരിക്കിൻപാൽ കൊടുത്ത് കൊന്നതിന് അച്ഛനും അമ്മൂമയും അറസ്റ്റിൽ. നാലാമത്തെ കുട്ടിയും പെണ്ണായതാണ് കൊലയ്ക്കു കാരണമെന്ന് അച്ഛന്റെ മൊഴി. മധുര ഷോളവനത്താണ് എരിക്കിൻപാൽ കൊടുത്ത് കുട്ടിയെ കൊന്നത്. മധുരയിൽ രണ്ടു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ പെൺശിശുഹത്യയാണിത്.

കഴിഞ്ഞ മാർച്ചിലും മധുര പുല്ലനേരി ഗ്രാമത്തിൽ ഒരു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ എരിക്കിൻ പാൽ നൽകി കൊലപ്പെടുത്തി കൂഴിച്ചിട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed