കാഷ്മീരിൽ അഞ്ച് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു


ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ അഞ്ച് ഡോക്ടർമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കാഷ്മീരിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,188 ആയി. മഹാരാജ ഹരി സിംഗ് ആശുപത്രിയിലെ മൂന്ന് ഇഎൻടി ഡോക്ടർമാർ, എസ്കെഐഎംഎസ് ബെമിൻ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ, ശ്രീനഗർ സർക്കാർ ദന്ത മെഡിക്കൽ കോളജിലെ ഡോക്ടർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കാഷ്മീരിൽ 13 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 575 പേർ രോഗമുക്തി നേടിയിട്ടുണ്ട്

You might also like

  • Lulu Exchange
  • Straight Forward

Most Viewed