മൂ­ന്ന് ദി­വസം കൊ­ണ്ട് ഒരു­ സൈ­ന്യത്തെ­ രൂ­പീ­കരി­ക്കാൻ കഴി­യു­മെ­ന്ന് മോ­ഹൻ ഭാ­ഗവത്


പാറ്റ്ന : രാജ്യത്തിന് ആവശ്യം വരുന്പോൾ മൂന്ന് ദിവസം കൊണ്ട് ഒരു സൈന്യത്തെ തന്‍റെ സംഘടനയ്ക്ക് രൂപീകരിക്കാൻ കഴിയുമെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. സൈന്യത്തിന് പോലും ഇതിനായി ആറ്− ഏഴ് മാസം വേണമെന്നും അദ്ദേഹം പറഞ്ഞു. 

അതിർത്തിയിൽ ശത്രുവിനെ നേരിടാനും ആർ.എസ്.എസ് തയാറാണെന്നും ഭാഗവത് പറഞ്ഞു. ബിഹാറിലെ മുസാഫർപൂരിൽ ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed