ഉത്തർപ്രദേശിൽ സ്കൂൾ ബസിന് തീപിടിച്ചു: അഞ്ച് കുട്ടികൾക്ക് പരിക്ക്


ഷീബ വിജയൻ

ഉത്തർപ്രദേശിലെ മുസാഫിർനഗറിൽ സ്കൂൾ ബസിന് തീപിടിച്ച് അഞ്ച് കുട്ടികൾക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. സമസ്‌പൂരിന് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടസമയത്ത് പത്തോളം കുട്ടികൾ ബസിനുള്ളിൽ ഉണ്ടായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

article-image

asadssada

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed