ശബരിമല യുവതീപ്രവേശം: സുപ്രീം കോടതിയിൽ ശക്തമായ വാദപ്രതിവാദം


ഷീബ വിജയൻ

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ കേന്ദ്ര സർക്കാരും കോടതിയും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു. മതാചാരങ്ങൾ അന്ധവിശ്വാസമാണോ എന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. പൊതുശാന്തിയെയും നൈതികതയെയും ബാധിക്കുന്ന ആചാരങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് നാഗരത്നയും വ്യക്തമാക്കി. എന്നാൽ, ആചാരങ്ങളിൽ തീരുമാനമെടുക്കാൻ കോടതിക്ക് ആവശ്യമായ വൈദഗ്ധ്യമില്ലെന്നും ക്ഷേത്ര കാര്യങ്ങളിൽ സർക്കാർ കൈകടത്തരുതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

article-image

adsdsdssd

You might also like

  • Lulu Exchange
  • Straight Forward

Most Viewed