ബംഗാളിൽ ഒവൈസി ഒറ്റയ്ക്ക്; സഖ്യത്തിൽ നിന്ന് പിന്മാറി


ഷീബ വിജയൻ

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം ഒറ്റയ്ക്ക് മത്സരിക്കും. ഹുമയൂൺ കബീറിന്റെ ആം ജനത ഉന്നയുൻ പാർട്ടിയുമായി നേരത്തെ പ്രഖ്യാപിച്ചിരുന്ന സഖ്യത്തിൽ നിന്ന് പിന്മാറുന്നതായി പാർട്ടി അറിയിച്ചു. ഹുമയൂൺ കബീറിന്റെ വിവാദ പരാമർശങ്ങൾ മുസ്ലിം സമൂഹത്തിന്റെ അന്തസ്സിനെ ബാധിക്കുന്നതാണെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. ന്യൂനപക്ഷ മേഖലകളിൽ സ്വന്തം കരുത്ത് തെളിയിക്കാൻ ഒറ്റയ്ക്ക് മത്സരിക്കുന്നതാണ് ഉചിതമെന്ന് ഒവൈസി വ്യക്തമാക്കി.

article-image

erweqweqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed