വെള്ളിയാഴ്ചയും ശനിയാഴ്ചയും ബഹ്‌റൈനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
പ്രദീപ് പുറവങ്കര / മനാമ
ബഹ്റൈൻ കാലാവസ്ഥാ ഡയറക്‌ടറേറ്റിന്റെ പ്രാരംഭ പ്രവചനങ്ങൾ അനുസരിച്ച്, വെള്ളിയാഴ്ചയും ശനിയാഴ്ചയും ബഹ്‌റൈനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വാരാന്ത്യത്തിൽ, താപനില 18 ഡിഗ്രി വരെ താഴ്ന്നേക്കും. മഴയ്‌ക്കൊപ്പം 5 മുതൽ 10 നോട്ട് വരെ വേഗതയിൽ മാറുന്ന ദിശയിലുള്ള കാറ്റും പ്രതീക്ഷിക്കുന്നു.
േ്േു്േ
