ഒരാഴ്ചക്കിടെ കുവൈത്തിൽ‍നിന്ന് നാടുകടത്തിയത് 841 പ്രവാസികളെ


ഒരാഴ്ചക്കിടെ കുവൈത്തിൽ‍നിന്ന് നാടുകടത്തിയത് 841 പ്രവാസികളെ. രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ‍ പിടികൂടിയ അനധികൃത താമസക്കാരെയും നിയമലംഘകരെയുമാണ്‌ നാട് കടത്തിയതിൽ‍ ഭൂരിപക്ഷവും. ഇതിൽ‍ 51 പേർ‍ പുരുഷന്മാരും 331 പേർ‍ സ്ത്രീകളുമാണ്.കഴിഞ്ഞ ദിവസങ്ങളിൽ‍ അബ്ബാസിയ പ്രദേശത്ത് നടന്ന പരിശോധനയിൽ നിരവധി പേർ പിടിയിലായി. 

പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി രാജ്യത്ത് കർശന പരിശോധനകൾ തുടരുകയാണ്. ഗുരുതരമായ ലംഘനങ്ങൾ നടത്തുന്ന പ്രവാസികളെ നാടുകടത്തുമെന്ന് അധികൃതർ‍ വ്യക്തമാക്കി.

article-image

ാേിേ്ി

You might also like

Most Viewed