കുവൈറ്റിൽ ക്രിസ്റ്റൽ മെത്ത് അടക്കമുള്ള വിവിധ രാസവസ്തുക്കളുമായി അഞ്ച് പേർ അറസ്റ്റിൽ


കുവെെറ്റിൽ ക്രിസ്റ്റൽ മെത്ത് അടക്കമുള്ള വിവിധ രാസവസ്തുക്കളുമായി അഞ്ച് പേർ അറസ്റ്റിൽ. പ്രതികളിൽ നിന്ന് 70 സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. 

മയക്കുമരുന്ന് കച്ചവടം തടയാനുള്ള നടപടികൾ ശക്തമാക്കിയിരിക്കുകയാണ് കുവൈറ്റ് സർക്കാർ വ്യക്തമാക്കി.

article-image

ിപമ

You might also like

  • Lulu Exchange
  • Straight Forward

Most Viewed