കുവൈത്തിൽ 683 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


കുവൈത്ത് സിറ്റി: കുവൈത്തിൽ 683 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 430 കുവൈത്തികൾക്കും 253 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 58,904 പേർക്കാണ് വൈറസ് ബാധിച്ചത്. ഇന്ന് 639 പേർ ഉൾപ്പെടെ 49,020 പേർ രോഗമുക്തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 407 ആയി. ബാക്കി 9477 പേരാണ് ചികിത്സയിലുള്ളത്. 137 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed