കുവൈത്തിൽ ഫെയ്സ് മാസ്ക് ധരിക്കാത്തവർക്ക് 3 മാസം വരെ തടവ്
കുവൈത്തിൽ ഫെയ്സ് മാസ്ക് ധരിക്കാത്തവർക്ക് 3 മാസം വരെ തടവ്
കുവൈത്ത് സിറ്റി: ഫെയ്സ് മാസ്ക് ധരിക്കാത്തവർക്ക് തടവും പിഴയുമുണ്ടാകുമെന്ന് ആരോഗ്യമന്ത്രാലയം. 3 മാസം വരെ തടവും 5000 ദിനാർ പിഴയുമാകും ശിക്ഷ. അത് സംബന്ധിച്ച് തീരുമാനമെടുത്തതായി മന്ത്രാലയം അറിയിച്ചു.