പ്രകടനം നടത്തിയ ഇന്ത്യക്കാര്‍ അറസ്റ്റില്‍


കുവൈത്ത് : മാലിയയില്‍ പ്രകടനം നടത്തിയ ഇന്ത്യക്കാര്‍ അറസ്റ്റില്‍. തെലങ്കാനയില്‍ ചോരക്കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ തെലങ്കാന വാറംഗല്‍ ജില്ലയില്‍ നിന്നുള്ള 21 പേരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരെ നാട് കടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.കുവൈറ്റില്‍ പ്രകടനങ്ങള്‍ നടത്തുന്നതും അനധികൃതമായി കൂട്ടംകൂടുന്നതും നിയമവിരുദ്ധമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed