രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു


കുവൈത്ത് സിറ്റി : ഈദ് ഉൽ ഫിത്ർ ആഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ചു ലാൽ കെയെർസ് കുവൈറ്റ് അടുത്ത വെള്ളിയാഴ്ച്ച (29/06) ഉച്ചയ്ക്ക് 1മുതൽ വൈകിട്ട് 5 വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രക്തം നൽകുവാൻ സന്മനസുള്ളവർ  60463651 & 98738016 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed